ആക്ഷന്‍ സിനിമകളുടെ തോഴനായ സുരേഷ് ഗോപി തിരിച്ചെത്തുന്നു | Filmibeat Malayalam

2019-03-05 267

Suresh Gopi back in cinema with a Tamil movie
തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ഇടവേള അവസാനിപ്പിക്കുന്നത്. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശനില്‍ ഡോക്ടറായാണ് അദ്ദേഹം എത്തുന്നത്. രമ്യ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തിരിച്ചെത്തുന്നതിനെക്കുറിച്ച് താരവും വ്യക്തമാക്കിയിരുന്നു. സിനിമയിലെ അദ്ദേഹത്തിന്റെ ലുക്കും പങ്കുവെച്ചിരുന്നു.